കയ്യൂർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടെ ജീവിതം ആസ്പദമാക്കിയുള്ള നാടകംAസഖാവ് നായനാർBജനനായകൻ സഖാവ് നായനാർ'Cനായനാരുടെ ജീവിതംDജനനായകൻAnswer: B. ജനനായകൻ സഖാവ് നായനാർ' Read Explanation: • പാപ്പിനിശ്ശേരി ബിടിആർ തിയറ്ററാണ് 'ജനനായകൻ സഖാവ് നായനാർ' എന്ന നാടകം അരങ്ങിലെത്തിക്കുന്നത്. • നായനാരുടെ ബാല്യകാലം മുതൽ മുഖ്യമന്ത്രി പദത്തിലെത്തുന്നതുവരെയുള്ള സമര, വ്യക്തി ജീവിതമാണു നാടകത്തിന്റെ പ്രമേയം. Read more in App