കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗത്തെ എന്താണ് വിളിക്കുന്നത്?AകടൽBഉൾക്കടൽCകടലിടുക്ക്DതടാകംAnswer: B. ഉൾക്കടൽ Read Explanation: കടൽ: ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗമാണ് കടൽ. ഉദാ: അറബിക്കടൽ Read more in App