Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

Aജൈവശാസ്ത്രം

Bസമുദ്രശാസ്ത്രം

Cകാർഷികശാസ്ത്രം

Dഭൂപ്രകൃതിശാസ്ത്രം

Answer:

B. സമുദ്രശാസ്ത്രം

Read Explanation:

  • ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളാണ് സമുദ്രങ്ങൾ.

  • കടലുകൾ, ഉൾക്കടലുകൾ എന്നിവ സമുദ്രത്തിന്റെ ഭാഗങ്ങളാണ്.

  • സമുദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം സമുദ്രശാസ്ത്രം (Oceanography) എന്നാണ് അറിയപ്പെടുന്നത്.


Related Questions:

ദക്ഷിണ സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതാണ്?
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആകൃതി ഏതു ഇംഗ്ലീഷ് അക്ഷരത്തോട് സാമ്യമുള്ളതാണ്?
ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തതിന് പ്രധാന കാരണം ഏതാണ്?
ഭൂമിയുടെ ഉപരിതലത്തിൽ എത്ര ശതമാനം ഭാഗമാണ് ജലം അടങ്ങിയിരിക്കുന്നത്?
ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളെ എന്താണ് വിളിക്കുന്നത്?