App Logo

No.1 PSC Learning App

1M+ Downloads
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനമാണ്?

Aഭ്രമണം

Bവക്രരേഖാ ചലനം

Cപരിക്രമണം

Dവർത്തുള ചലനം

Answer:

A. ഭ്രമണം

Read Explanation:

  • ഭ്രമണം ( Rotation ) - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം 
  • ഉദാ :
    • കറങ്ങുന്ന പമ്പരം 
    • കറങ്ങുന്ന ചക്രം 
    • തയ്യൽ മെഷീനിലെ  ചെറിയ ചക്രം 
    • പൊടിമില്ലിലെ ചക്രങ്ങൾ 
    • ഫാനിൻ്റെ കറക്കം
  • ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ ഭ്രമണ വേഗത - 1670 km /hr 

Related Questions:

ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റർ ആണ് . അതിന്റെ ഫോക്കസ് ദൂരം ?
Optical fibre works on which of the following principle of light?
The direction of acceleration is the same as the direction of___?
What would be the weight of an object on the surface of moon, if it weighs 196 N on the earth's surface?
സോണാർ എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങൾ ഏത്?