കറന്റ് കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും ----.Aകുറയുന്നുBകൂടുന്നുCപൂജ്യംDപ്രവചിക്കാൻ സാധിക്കില്ലAnswer: B. കൂടുന്നു Read Explanation: സർക്കീട്ടിലെ പ്രതിരോധം:കറന്റ് കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും കൂടുന്നു.അതായത്,I ∝ VഅഥവാV ∝ IV = ഒരു സ്ഥിരസംഖ്യ x IV/I = ഒരു സ്ഥിരസംഖ്യV/I ഒരു സ്ഥിര സംഖ്യയാണ്.ഈ സ്ഥിരസംഖ്യ സർക്കീട്ടിലെ പ്രതിരോധത്തിന് തുല്യമായിരിക്കും.ഇത് R എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. Read more in App