App Logo

No.1 PSC Learning App

1M+ Downloads
കറുത്ത കടലാസു കൊണ്ട് പൊതിഞ്ഞ സിൽവർ ബ്രോമൈഡ് സൂര്യപ്രകാശത്തിൽ വെക്കുമ്പോൾ എന്ത് സംഭവിക്കുന്നു?

Aഅത് ഉരുകുന്നു

Bഅതിന്റെ നിറം മാറുന്നു

Cഅത് നീരാവിയാകുന്നു

Dഅത് കത്തുന്നു

Answer:

B. അതിന്റെ നിറം മാറുന്നു

Read Explanation:

  • പ്രകാശോർജം ആഗിരണം ചെയ്‌തതിന്റെ ഫലമായി സിൽവർ ബ്രോമൈഡ് വിഘടിച്ച് സിൽവർ അവക്ഷിപ്‌തപ്പെട്ടതാണ് ഇതിനു കാരണം

  • പ്രകാശോർജം ആഗിരണം ചെയ്യുകയോ, പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങളെ പ്രകാശ രാസപ്രവർത്തനങ്ങൾ (Photochemical reactions) എന്നു പറയുന്നു.


Related Questions:

ഒരു കിലോഗ്രാം ദ്രാവകം അതിൻറെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ബാഷ്പമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?
ഊർജ്ജം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ടെസ്റ്റ്ട്യൂബിന്റെ വായ്ഭാഗത്ത് എരിയുന്ന ചന്ദനത്തിരി കൊണ്ടുവന്നാൽ എന്തു സംഭവിക്കുന്നു?
ഐസ് ഉരുക്കുന്നത് ഏതുതരം മാറ്റമാണ്?
ഇരുമ്പ് തുരുമ്പിക്കുന്നത് ഏത് തരം മാറ്റമാണ്?