Challenger App

No.1 PSC Learning App

1M+ Downloads
കറുത്ത പഗോഡ എന്നറിയപ്പെടുന്നത് ?

Aകൊണാർക്കിലെ സൂര്യക്ഷേത്രം

Bപുരിയിലെ ജഗന്നാഥ ക്ഷേത്രം

Cഡൽഹിയിലെ ലോട്ടസ് ടെമ്പിൾ

Dഗുജറാത്തിലെ സോമനാഥ ക്ഷേത്രം

Answer:

A. കൊണാർക്കിലെ സൂര്യക്ഷേത്രം

Read Explanation:

വെളുത്ത പഗോഡ എന്നറിയപ്പെടുന്നത് പുരിയിലെ ജഗന്നാഥ ക്ഷേത്രം ആണ്.


Related Questions:

പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?
സെൻറ് തോമസ് കൊടുങ്ങല്ലൂർ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചങ്ങല മുനീശ്വര മരക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
സെൻറ് ഫ്രാൻസിസ് ചർച്ച് സ്ഥിതി ചെയ്യുന്നത് എവിടെ?
ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രമായ കൻഹ -ശാന്തിവനം സ്ഥിതി ചെയ്യുന്നത് എവിടെ ?