App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ധ്യാന കേന്ദ്രമായ കൻഹ -ശാന്തിവനം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഹൈദരാബാദ്

Bലക്‌നൗ

Cലോസ് ആഞ്ചേലസ്

Dസിഡ്‌നി

Answer:

A. ഹൈദരാബാദ്

Read Explanation:

ഹാർട്ട്ഫുൾ ഇൻസ്റ്റിറ്റിയൂട്ടും ശ്രീറാം ചന്ദ്ര മിഷന്റെയും ആഗോള ആസ്ഥാനത്തിന് സമീപമാണ് ധ്യാന കേന്ദ്രം 2020 ജനുവരി മാസം തുറന്നത്. രാജയോഗ സമ്പ്രദായത്തിലുള്ള ധ്യാനമാണ് പിന്തുടരുന്നത്.


Related Questions:

ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത് എന്ന് ?
കാമാഖ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് :
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
In which state is St. Thomas Cathedral Basilica Church located?