App Logo

No.1 PSC Learning App

1M+ Downloads
കറൻസി നോട്ടുകൾ എണ്ണുന്നതിനു റോബോട്ടുകളെ വിന്യസിച്ച ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ബാങ്ക് ?

Aഐസിഐസിഐ

Bബാങ്ക് ഓഫ് ബറോഡ

Cസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Dബാങ്ക് ഓഫ് ഇന്ത്യ

Answer:

A. ഐസിഐസിഐ

Read Explanation:

ഒരു ദിവസം ആറ് ദശലക്ഷത്തിലധികം നോട്ടുകൾ എണ്ണാൻ ഈ റോബോട്ടുകൾക് സാധിക്കും.


Related Questions:

"Aapka Bank, Aapke Dwaar" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?

ബാങ്കിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത് ?

1.വാണിജ്യ ബാങ്ക് അതിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ സൂക്ഷിക്കേണ്ട ശതമാനമാണ് കരുതൽ ധനാനുപാതം (CRR)

2. വാണിജ്യ ബാങ്ക് പണം, സ്വർണ്ണം അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ രൂപത്തിൽ വാണിജ്യ ബാങ്ക് നിലനിർത്തേണ്ട നികേഷപങ്ങളുടെ കൂടിയ ശതമാനമാണ് ദ്രവ്യാനുപാതം (SLR).

3. അമിത വായ്പ നൽകാതിരിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമാണ് കരുതൽ ധനാനുപാതം (CRR)

ബാങ്ക് ദേശസാത്കരണം നടത്തിയ പ്രധാനമന്ത്രി ആരാണ് ?
'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?