ബാങ്ക്സ് ബോർഡ് ബ്യൂറോ (BBB) സ്ഥാപിതമായ വർഷം ?
A2014
B2015
C2016
D2020
Answer:
C. 2016
Read Explanation:
ബാങ്ക്സ് ബോർഡ് ബ്യൂറോ (BBB)
- കേന്ദ്ര സർക്കാരിന്റെ സ്വയംഭരണ സ്വയംഭരണ സ്ഥാപനം
- പൊതുമേഖലാ ബാങ്കുകളുടെ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിർദ്ദേശങ്ങൾ നൽകുന്ന,സാമ്പത്തിക വിദഗ്ധർ അടങ്ങുന്ന ഒരു ഉപദേശക സമിതിയാണിത്.
- 2016 ഏപ്രിൽ 1 ന് നിലവിൽ വന്നു.
- മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ഓഫീസിലാണ് BBB യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
- പൊതുമേഖലാ ബാങ്കുകളെ നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ദ്രധനുഷ് മിഷന്റെ ഭാഗമായിട്ടാണ് BBB രൂപീകരിക്കപ്പെട്ടത്.
- ബാങ്ക്സ് ബോർഡ് ബ്യുറോ രൂപീകരിക്കുവാൻ ശുപാർശ ചെയ്ത കമ്മിറ്റി : പി.ജെ നായക് കമ്മിറ്റി.