'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?AരവിBവിധുCമൃഗാങ്കൻDനിശാധിപതിAnswer: A. രവി Read Explanation: കലാധരൻ എന്നാൽ ചന്ദ്രൻ എന്നാണർത്ഥം എന്നാൽ രവിയുടെ അർത്ഥം സൂര്യൻ എന്നാണ് Read more in App