Challenger App

No.1 PSC Learning App

1M+ Downloads
' കലാമിൻ ' ഏത് ലോഹത്തിൻറെ അയിരാണ് ?

Aസിങ്ക്

Bകാൽസ്യം

Cതോറിയം

Dഅലുമിനിയം

Answer:

A. സിങ്ക്

Read Explanation:

• സിങ്കിൻറെ അയിരുകൾ - കലാമിൻ, സിങ്ക് ബ്ലെൻഡ് • കാൽസ്യത്തിൻറെ അയിരുകൾ - ജിപ്‌സം, ഡോളമൈറ്റ്, ചുണ്ണാമ്പ്കല്ല് • തോറിയത്തിൻറെ അയിര് - മോണോസൈറ്റ് • അലുമിനിയത്തിൻറെ അയിര് - ബോക്സൈറ്റ്, ക്രയോലൈറ്റ്


Related Questions:

അപ്രദവ്യങ്ങൾക്ക് ലോഹത്തിന്റെ ഖരാവസ്ഥയിലുള്ളതിനേക്കാൾ ലേയത്വം കൂടുതൽ, ഉരുകിയ അവസ്ഥയിലാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ശുദ്ധീകരണം ഏത് ?
The metal which has very high malleability?
ഉപകരണങ്ങൾ തുരുമ്പിക്കുമ്പോൾ ?
അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗ0 എന്ത്?
.ചെമ്പിന്റെ (Copper) പ്രധാനപ്പെട്ട സൾഫൈഡ് അയിരുകളിൽ ഒന്ന് ഏതാണ്?