കലോറിക മൂല്യത്തിന്റെ യൂണിറ്റ് ഏത് ?AJ / gBcal / cm³CkJ / kgDkcal / molAnswer: C. kJ / kg Read Explanation: കലോറിക മൂല്യം( calorific value) 1 kg ഇന്ധനം പൂർണ്ണമായി ജ്വലിക്കുമ്പോൾ പുറത്തേക്ക് വിടുന്ന താപത്തിന്റെ അളവ് Unit : kJ / kgകലോറികമൂല്യം കൂടിയ ഇന്ധനം - ഹൈഡ്രജൻ( 150000 kJ /kg) Read more in App