App Logo

No.1 PSC Learning App

1M+ Downloads
ഗ്രാന്റ് കനോണിക്കൽ എൻസെംബിളിന്റെ ഘടകങ്ങൾ തമ്മിൽ ഉണ്ടാകുന്ന ബന്ധം താഴെ പറയുന്നതിൽ ഏതാണ്?

Aതാപചാലകതയില്ല

Bസുതാര്യവും ഡയാതെർമിക്കും ദൃഢവുമായ ഭിത്തികളാൽ വേർതിരിച്ചിരിക്കും

Cകണികാ കൈമാറ്റം നടക്കില്ല

Dഊർജ്ജം മാത്രമേ കൈമാറാവൂ

Answer:

B. സുതാര്യവും ഡയാതെർമിക്കും ദൃഢവുമായ ഭിത്തികളാൽ വേർതിരിച്ചിരിക്കും

Read Explanation:

ഗ്രാന്റ് കനോണിക്കൽ എൻസെംബിൾ

  •  ഒരേ ഊഷ്മാവും [T],വ്യാപ്തവും [V],കെമിക്കൽ പൊട്ടൻഷ്യലും [ μ] ഉള്ളതും പരസ്പരം ആശ്രയിക്കാതെതുമായ അസംബ്ലികളുടെ കൂട്ടം

  •  സുതാര്യവും ഡയാതെർമിക്കും ദൃഢവുമായ ഭിത്തികളാൽ വേര്തിരിച്ചിരിക്കും

  •  ഇതിലൂടെ കണികകളും ,ഊർജ്ജവും പരസ്പരം കടത്തി വിടാൻ സാധിക്കും


Related Questions:

അഡയബാറ്റിക് പ്രവർത്തനം ആയി ബന്ധപ്പെട്ട് ശരിയായവ ഏത് ?
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?
സോഡിയം വേപ്പർ ലാമ്പ് എന്തു തരം ലാംപാണ്?
അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം
തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?