കല കലയ്ക്ക് വേണ്ടിയെന്ന് വാദിക്കുന്നത് ,ഊണ് ഊണിന് വേണ്ടിയെന്ന് വാദിക്കുന്നത് പോലെയേന്ന് അഭിപ്രായപ്പെട്ടതാര് ?AകേസരിBകുട്ടികൃഷ്ണമാരാര്Cഎം പി പോൾDമുണ്ടശ്ശേരിAnswer: C. എം പി പോൾ Read Explanation: എം പി പോൾ വിമർശനത്രയത്തിൽപ്പെടുന്നു . മലയാളവിമർശനത്രയം "ജോസഫ് മുണ്ടശ്ശേരി , കുട്ടികൃഷ്ണമാരാര് , എം പി പോൾ എന്നിവർ ആണ് . Read more in App