"കളക്ടേഴ്സ് സൂപ്പർ 100" എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല ഏത് ?
Aതിരുവനന്തപുരം
Bവയനാട്
Cഇടുക്കി
Dകാസർഗോഡ്
Answer:
A. തിരുവനന്തപുരം
Read Explanation:
• ആദിവാസി, തീരദേശ മേഖലയിലെ സ്കൂളുകളിലെ തെരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതി
• 9, 10, പ്ലസ് വൺ, പ്ലസ് ടു, ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം