App Logo

No.1 PSC Learning App

1M+ Downloads
കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

Aകർണാടക

Bതമിഴ്‌നാട്

Cകേരളം

Dആന്ധ്രാപ്രദേശ്

Answer:

C. കേരളം

Read Explanation:

• കള്ളിൻറെ ഉത്പാദനം, വിപണനം,ഗവേഷണം, തൊഴിലാളികളുടെ ക്ഷേമം എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ടോഡി ബോർഡിൻറെ കീഴിൽ ആയിരിക്കും പ്രവർത്തിക്കുക


Related Questions:

കേരളത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടേതായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏതാണ് ?
റിസർവ് ബാങ്കിൻറെ കർശന നിർദ്ദേശത്തെ തുടർന്ന് പേരിൽ നിന്ന് "ബാങ്ക്" എന്ന പദം ഒഴിവാക്കിയ കേരളത്തിലെ ആദ്യത്തെ സർവീസ് സഹകരണ ബാങ്ക് ഏത് ?
കേരള കേഡറിൽ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഓഫീസർ ?
കേരള നിയമസഭയിൽ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയ വ്യക്തി ?
2025 ഫെബ്രുവരിയിൽ കേരളത്തിലെ ഏറ്റവും മികച്ച രക്തബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചത് ഏത് ആശുപത്രിക്കാണ് ?