App Logo

No.1 PSC Learning App

1M+ Downloads
കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമേത്?

Aഗണ്ഡസ്ഥലം

Bഗണ്ഡുകം

Cഗണ്ഡാംഗം

Dഗണ്ഡോലം

Answer:

A. ഗണ്ഡസ്ഥലം

Read Explanation:

ഗണ്ഡസ്ഥലം എന്ന പദം കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. കൂടാതെ കപോലം, കപോതം എന്നീ വാക്കുകളും കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്.


Related Questions:

ഇംഗ്ലീഷ് പദത്തിന് യോജിച്ച അർത്ഥമുള്ള പദം തെരഞ്ഞെടുക്കുക : Fustigation
' ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം. ' - ഈ വരികളിലെ ആശയമെന്താണ് ?
അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______

ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?