App Logo

No.1 PSC Learning App

1M+ Downloads
കശേരുക്കൾ ഉള്ള ജീവികളിൽ ഏറ്റവും ചെറിയ തലച്ചോറുള്ള ജീവി ഏത് ?

Aഡാനിയോനെല്ല സെറിബ്രം

Bസാൽമോ ട്രൂട്ട

Cഓസ്‌മേറസ് മൊർഡാക്‌സ്

Dകോട്ടസ് കോഗ്നാറ്റസ്

Answer:

A. ഡാനിയോനെല്ല സെറിബ്രം

Read Explanation:

• ആംബുലൻസിൻറെ സൈറണിന് സമാനമായ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിപ്പിക്കാൻ കഴിവുള്ള മത്സ്യമാണിത് • മീനിൻറെ വലിപ്പം - 12 മില്ലിമീറ്റർ • ഈ മത്സ്യത്തിന് 140 ഡെസിബെല്ലിനു മുകളിൽ ശബ്ദം പുറപ്പെടുവിക്കാൻ ഉള്ള കഴിവ് ഉണ്ട്


Related Questions:

തലച്ചോറ് നിർമിച്ചിരിക്കുന്ന അടിസ്ഥാന കോശം ?
മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ (Substantia Nigra) നാശത്തിന് കാരണമാകുന്ന രോഗം
കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?
പരിചയമുള്ള ഒരു വസ്തുവിൻ്റെ പേര് പറയുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ തെളിയുന്നതുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം ഏതാണ് ?
EEG is a test for detecting diseases of .....