കാന്തിക ഫ്ളക്സ് ഒരു _______അളവാണ്
Aസ്ഥിരതഅളവാണ് .
Bതാത്കാലികഅളവാണ് .
Cഅദിശ അളവാണ് .
Dദിശ അളവാണ് .
Aസ്ഥിരതഅളവാണ് .
Bതാത്കാലികഅളവാണ് .
Cഅദിശ അളവാണ് .
Dദിശ അളവാണ് .
Related Questions:
ചിത്രത്തിൽ ബാറ്ററിയുമായി ഘടിപ്പിക്കാൻ കോയിൽ C 2 ഉപയോഗിച്ചിരിക്കുന്നു . C 2 വിലെ സ്ഥിര വൈദ്യുതി സ്ഥിരമായ കാന്തികമണ്ഡലം സൃഷ്ടിക്കുന്നു .C 2 കോയിൽ C 1ന്റെ അടുത്തേക്ക് ചലിപ്പിക്കുമ്പോൾ ഗാൽവനോമീറ്റർ വിഭ്രംശം കാണിക്കുന്നതെന്ത് ?
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പ്രകാരം പ്രതലത്തിന്റെ വിവിധ ഭാഗങ്ങളിൽ കാന്തിക മണ്ഡലത്തിന്റെ പരിണാമവും ദിശയും വ്യത്യസ്തമാണെങ്കിൽ ,ആ പ്രതലത്തിൽ കൂടിയുള്ള കാന്തിക ഫ്ളക്സ് ?