App Logo

No.1 PSC Learning App

1M+ Downloads
കായംകുളം താപവൈദ്യുത നിലയം പ്രവർത്തനം ആരംഭിച്ചതെന്ന് ?

A1999 ഫെബ്രുവരി 12

B1999 ജനുവരി 17

C1976 ഫെബ്രുവരി 12

D1976 ജനുവരി 17

Answer:

B. 1999 ജനുവരി 17


Related Questions:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതവിടെ ?
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലേ ആദ്യത്തെ പെട്രോൾ പമ്പ് നിലവിൽ വന്നതെവിടെ ?
കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ ?
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ച വർഷം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ചത് ഏത് വർഷം?