App Logo

No.1 PSC Learning App

1M+ Downloads
കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയുടെ പ്രഥമ അധ്യക്ഷൻ ആര് ?

Aഅശ്വിനി വൈഷ്ണവ്

Bപി ടി ഉഷ

Cമൻസൂഖ് മാണ്ഡവ്യ

Dഅഞ്ജു ബോബി ജോർജ്ജ്

Answer:

C. മൻസൂഖ് മാണ്ഡവ്യ

Read Explanation:

• കേന്ദ്ര കായിക വകുപ്പ് മന്ത്രി കമ്മിറ്റിയുടെ അധ്യക്ഷനും കേന്ദ്ര കായിക സഹമന്ത്രി ഉപാധ്യക്ഷനുമാണ് • സമിതിയിലെ അംഗങ്ങളുടെ എണ്ണം - 17 • സമിതിയുടെ ലക്ഷ്യം - ദേശീയ ടീമുകളുടെ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുക, ഒളിമ്പിക്‌സിലടക്കം ഇന്ത്യയുടെ പ്രകടനം മികവുറ്റതാക്കുക • സമിതിയിൽ അംഗമായ മലയാളി - ഷൈനി എബ്രഹാം • സമിതിയിലെ മറ്റു പ്രധാന കായിക താരങ്ങൾ - മേരി കോം, ലിയാണ്ടർ പേസ്, സൈന നെഹ്വാൾ


Related Questions:

2025 ൽ ലെ ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ടൂർണമെൻറ്റിന് വേദിയാകുന്നത് എവിടെ ?
2024 ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂൾ ഏത് ?
2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?
ഇന്ത്യയിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്പോർട്സ് ലീഗ് സംഘടിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാനം ?