കാറ്റിനേഷൻ കഴിവ് ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏതാണ് ?Aനൈട്രജൻBഹൈഡ്രജൻCകാർബൺDഇതൊന്നുമല്ലAnswer: C. കാർബൺ Read Explanation: കാറ്റിനേഷൻ - ഒരേ മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നില നിൽക്കാനുള്ള കഴിവ് മറ്റ് മൂലകങ്ങളെ അപേക്ഷിച്ച് കാറ്റിനേഷൻ കഴിവ് കൂടിയ മൂലകം - കാർബൺ കാർബണിക സംയുക്തങ്ങൾ പ്രപഞ്ചത്തിൽ എണ്ണത്തിൽ കൂടുതൽ ഉണ്ടാകാനുള്ള കാരണം കാറ്റിനേഷൻ ആണ് ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം - കാർബൺ കാർബണിന്റെ അറ്റോമിക നമ്പർ - 6 കാർബണിന്റെ സംയോജകത - 4 Read more in App