App Logo

No.1 PSC Learning App

1M+ Downloads
കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്ന രാജ്യം ഏത് ?

Aസ്വീഡൻ

Bനോർവേ

Cഡെന്മാർക്ക്

Dപോർച്ചുഗൽ

Answer:

C. ഡെന്മാർക്ക്

Read Explanation:

  • കാറ്റ് - മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനം 
  • അനിമോളജി - കാറ്റിനെക്കുറിച്ചുള്ള പഠനം 
  • കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്നത് - ഡെൻമാർക്ക് 
  • പവനോർജ്ജം - പുനഃസ്ഥാപിക്കാൻ കഴിയുന്നതും പരിസ്ഥിതി സൌഹൃദപരവുമായ ഒരു ഊർജ്ജരൂപം 
  • പവനവൈദ്യുതി - കാറ്റിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി ജനറേറ്റർ പ്രവർത്തിപ്പിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി
  • കാറ്റുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന രാജ്യങ്ങളിൽ ഒന്നാമതുള്ള രാജ്യം - ചൈന 
  • ഇന്ത്യയുടെ സ്ഥാനം - 4 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ് നാട് 
  • കന്യാകുമാരി ജില്ലയിലാണ് ഏറ്റവും കൂടുതൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് (380 MW )
  • കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങൾ - രാമക്കൽമേട് , കഞ്ചിക്കോട്  

Related Questions:

ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനമേത് ?
കൽക്കരി പോലോത്ത ഇന്ധനങ്ങൾ കത്തിച്ച് ജലത്തെ ഉന്നത മർദത്തിലുള്ള നീരാവിയാക്കി, അതുപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?
കൽക്കരിയിൽ ഏറ്റവും കൂടുതലായിട്ട് അടങ്ങിയിട്ടുള്ള ഘടകം ഏത് ?
ഏത് വാതകത്തിന്റെ സഹായത്തോടെയാണ് ഇന്ധനങ്ങൾ ജ്വലിക്കുന്നത് ?
ബയോഗ്യാസിലെ പ്രധാന ഘടകങ്ങൾ ഏതൊക്കെ ?