• കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതി ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങൾ
1. ഇന്ത്യയുടെ കൊൽക്കത്ത തുറമുഖത്തെയും മ്യാൻമറിലെ സിറ്റ്‌വെ തുറമുഖത്തെയും കടൽ മാർഗം ബന്ധിപ്പിക്കുന്നു
2. സിറ്റ്‌വെ തുറമുഖത്തിനെ കാലടൻ നദി വഴി ബോട്ട് റൂട്ടിലൂടെ ചിൻ സംസ്ഥാനത്തെ പലേത്വയുമായി ബന്ധിപ്പിക്കുന്നു
3. പലേത്വയിൽ നിന്ന് റോഡ് മാർഗം ഇന്ത്യയിലെ മിസോറാം സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നു