Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാമാറ്റം മൂലം മനുഷ്യരാശി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ പ്രത്യേക സാമ്പത്തികനിധി പ്രഖ്യാപിച്ച സമ്മേളനം ?

ACOP-28 കാലാവസ്ഥാ ഉച്ചകോടി

BCOP-29 കാലാവസ്ഥാ ഉച്ചകോടി

CCOP-31 കാലാവസ്ഥാ ഉച്ചകോടി

DCOP-30 കാലാവസ്ഥാ ഉച്ചകോടി

Answer:

D. COP-30 കാലാവസ്ഥാ ഉച്ചകോടി

Read Explanation:

• COP-30 കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത് - ബ്രസീൽ

• ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യത്തിനായി ലോക രാജ്യങ്ങളുടെ കൂട്ടായ്മ വരുന്നത്.


Related Questions:

ഇസ്ലാമിക് ബ്രദർഹുഡ് ഏത് രാജ്യത്തെ പ്രസ്ഥാനമാണ്?
അധികാരത്തിലിരിക്കെ അന്തരിച്ച ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ഇവരിൽ ആരാണ് ?
Shanghai Co-operation Organisation (SCO) 2023 ൽ അംഗമായ രാജ്യം?
CEDAW ................................. മായി ബന്ധപ്പെട്ടിരിക്കുന്നു.
2024 ൽ ഐക്യരാഷ്ട്ര സംഘടനയുടെ 79-ാമത് ഭാവി ഉച്ചകോടിയുടെ വേദി ?