App Logo

No.1 PSC Learning App

1M+ Downloads
Shanghai Co-operation Organisation (SCO) 2023 ൽ അംഗമായ രാജ്യം?

Aഇറാൻ

Bകസാക്കിസ്ഥാൻ

Cതാജികിസ്താൻ

Dഉസ്ബകിസ്ഥാൻ

Answer:

A. ഇറാൻ

Read Explanation:

• 2017 ലാണ് ഇന്ത്യ SCO യിൽ അംഗമായത്.


Related Questions:

ലോകബാങ്ക് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
2024 ൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ (SCO) അംഗമായ പത്താമത്തെ രാജ്യം ഏത് ?
18 -ാം ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ വേദി ( 2019 ) എവിടെയാണ് ?
UNCTAD രൂപം കൊണ്ട വർഷം?
what is a Republic ?