App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ സംബന്ധമായ പഠനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനും കാലാവസ്ഥാ പ്രവചനത്തിലെ കൃത്യതയും ശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

Aഅക്ക്യൂ വെതർ

Bമിഷൻ മൗസം

Cമിഷൻ ഭൗമ

Dമിഷൻ വെതർ

Answer:

B. മിഷൻ മൗസം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം • പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകിയ തുക - 2000 കോടി രൂപ


Related Questions:

ഇന്ത്യ AI യും മെറ്റയും സംയുക്തമായി "ശ്രീജൻ" (SRIJAN) എന്ന പേരിൽ AI സെൻറർ സ്ഥാപിച്ചത് എവിടെയാണ് ?
ലാർജ് ഹാഡ്രോൺ കോൾഡറിന്റെ(LHC) പ്രാഥമിക ലക്‌ഷ്യം എന്താണ്?
കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഐ ഐ ടി മദ്രാസ് വെല്ലൂർ ക്രിസ്ത്യൻ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച പോർട്ടബിൾ റോബോട്ട് ?
അടുത്തിടെ കൊളസ്‌ട്രോൾ കണ്ടെത്തുന്നതിന് റാപ്പിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ചത് ?
2023 ലെ യു .എൻ കാലാവസ്ഥ വ്യതിയാന സമ്മേളനം ഏതു നഗരത്തിലാണ് നടന്നതു?