App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ടാർഗെറ്റഡ് കാൻസർ തെറാപ്പിക്ക് ഉപയോഗിക്കാവുന്ന ഇൻജക്റ്റബിൾ ഹൈഡ്രോജെൽ വികസിപ്പിച്ചത് ?

Aഐ ഐ ടി മദ്രാസ്

Bഐ ഐ ടി ബോംബെ

Cഐ ഐ ടി ഗുവാഹത്തി

Dഐ ഐ ടി പാലക്കാട്

Answer:

C. ഐ ഐ ടി ഗുവാഹത്തി

Read Explanation:

• കാൻസർ രോഗബാധയുള്ള കോശങ്ങൾ കണ്ടെത്തി അവയിലേക്ക് മാത്രം മരുന്ന് എത്തിക്കുന്ന ഹൈഡ്രോജെൽ ആണ് വികസിപ്പിച്ചത് • ഈ രീതിയിലുള്ള ഹൈഡ്രോജെൽ തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവാണ്


Related Questions:

2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ ഏത് മത്സ്യത്തിൻറെ കൃത്രിമ വിത്തുൽപ്പാദന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തത് ?

ശക്തി മൈക്രോപ്രൊസസറിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. IIT ബോംബെയുടെ ഒരു ഓപ്പൺ സോഴ്സ് സംരംഭമാണ് ശക്തി
  2. RIS അടിസ്ഥാനമാക്കിയുള്ള വ്യാവസായിക നിലവാരത്തിലുള്ള പ്രോസസ്സറുകൾ വികസിപ്പിക്കുകയാണ് ശക്തി ലക്ഷ്യമിടുന്നത്.
  3. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച നാലാമത്തെ മൈക്രോപ്രൊസസ്സറാണിത്
    ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
    What role does ICT play in governance?
    I AERO SKY എന്ന സ്പേസ് സ്റ്റാർട്ടപ്പ് നിർമ്മിച്ച ആദ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഏത് ?