App Logo

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വ്യതിയാനം മൂലം കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങളെ അഭയാർത്ഥികൾ ആയി സ്വീകരിക്കാനുള്ള കരാറിൽ ഒപ്പിട്ട രാജ്യം ഏത് ?

Aന്യൂസിലാൻഡ്

Bഫിജി

Cഓസ്‌ട്രേലിയ

Dമൈക്രൊനേഷ്യ

Answer:

C. ഓസ്‌ട്രേലിയ

Read Explanation:

• ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യം - ടുവാലു • പസഫിക് സമുദ്രത്തിൽ ആണ് ടുവാലു സ്ഥിതി ചെയ്യുന്നത്


Related Questions:

താഴെ പറയുന്നതിൽ 2022 ഏറ്റവും കൂടുതൽ പ്രകൃതി വാതക കയറ്റുമതി നടത്തിയതിൽ  ഒന്നാം സ്ഥാനം നേടിയ രാജ്യങ്ങൾ ഏതൊക്കെയാണ് ? 

  1. അമേരിക്ക 
  2. കാനഡ 
  3. ഖത്തർ 
  4. സൗദി അറേബ്യ
ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?
1901-ൽ വൈറ്റ് ഹൗസിന് ആ പേര് ലഭിക്കുമ്പോൾ പ്രസിഡണ്ട് ആര്?
അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?
ദേശീയ പതാകയില്‍ പന്തിന്റെ ചിത്രം ആലേഖനം ചെയ്ത രാജ്യം?