Challenger App

No.1 PSC Learning App

1M+ Downloads
' കാലിക്കോ ' എന്ന പേരിൽ ലോകപ്രസ്തമായ തുണിത്തരങ്ങൾ എവിടെനിന്നും കയറ്റുമതി ചെയ്തവ ആണ് ?

Aകോഴിക്കോട്

Bമുംബൈ

Cലോതൽ

Dകൊൽക്കത്ത

Answer:

A. കോഴിക്കോട്


Related Questions:

' ബാബർനാമ ' രചിച്ചത് :
ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' ഏതു ഭാഷയിൽ ആണ് രചിച്ചിരിക്കുന്നത് ?
' പൈത്താൻ ' എന്ന പുരാതന നഗരം ഇന്ന് ഏതു സംസ്ഥാനത്താണ് ?
ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്?
പുരാതന വിദ്യഭ്യാസ കേന്ദ്രം ആയിരുന്ന നളന്ദ ഇന്ന് ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയുന്നത് ?