App Logo

No.1 PSC Learning App

1M+ Downloads
കാലിയം എന്ന പേരിൽ അറിയപ്പെടുന്ന മൂലകം ഏതാണ് ?

Aപൊട്ടാസ്യം

Bടെക്നീഷ്യം

Cകാൽസ്യം

Dഇതൊന്നുമല്ല

Answer:

A. പൊട്ടാസ്യം

Read Explanation:

പൊട്ടാസ്യം 

  • അറ്റോമിക നമ്പർ - 19 
  • പൊട്ടാസ്യത്തിന്റെ ലാറ്റിൻ നാമം - കാലിയം 
  • പൊട്ടാസ്യം ഒരു ആൽക്കലി ലോഹമാണ് 
  • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം 
  • പൊട്ടാസ്യം ജ്വാലക്ക് നൽകുന്ന  നിറം - വയലറ്റ് 
  • ഇന്ത്യൻ സാൾട്ട് പീറ്റർ എന്നറിയപ്പെടുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം നൈട്രേറ്റ് 
  • ഫെർട്ടിലൈസർ ആയി ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ക്ലോറൈഡ് 
  • സോഫ്റ്റ് സോപ്പ് ( ലിക്വിഡ് സോപ്പ് ) നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം ഹൈഡ്രോക്സൈഡ് 
  • വെടി മരുന്നു നിർമ്മാണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - നൈറ്റർ ( KNO₃ )
  • ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം പെർമാംഗനേറ്റ് 
  • പേൾ ആഷ് എന്നറിയപ്പെടുന്ന  പൊട്ടാസ്യം സംയുക്തം - പൊട്ടാസ്യം കാർബണേറ്റ് 
  • ആർത്രൈറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം - പൊട്ടാസ്യം 

Related Questions:

ആദ്യ മനുഷ്യനിർമ്മിത മൂലകം ?
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ?
എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്ഷെൽ ഏത് ?
ബ്രീഡർ നുക്ലീയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന തോറിയത്തിന്റെ പ്രധാന ഉറവിടം ?
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?