Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നതിൽ ഏറ്റവും കൂടുതൽ ഊർജമുള്ള സബ്ഷെൽ ഏതാണ്?

A1s

B2s

C3s

D4s

Answer:

D. 4s

Read Explanation:

  • 1s < 2s < 3s < 4s < 5s എന്ന ക്രമത്തിൽ സബ്ഷെല്ലുകളുടെ ഊർജം കൂടിവരുന്നു


Related Questions:

മാഗ്നറ്റിക് ക്വാണ്ടം നമ്പർ ______ എന്ന പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
ആദ്യ മനുഷ്യനിർമ്മിത മൂലകം ?
P ബ്ലോക്ക് മൂലകങ്ങൾ ?
L ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
രാസപ്രവർത്തനം നടക്കുമ്പോൾ ഇലക്ട്രോണുകളുടെ നഷ്ടപ്പെടുത്തുന്ന മൂലകങ്ങൾ ?