Challenger App

No.1 PSC Learning App

1M+ Downloads
'കാലുകൊണ്ട് വെള്ളം കുടിച്ച് തല കൊണ്ട് മുട്ടയിട്ടു' - എന്ന കടങ്കഥയുടെ ഉത്തരമേത് ?

Aകുതിര

Bചന്ദ്രൻ

Cനിലാവ്

Dതെങ്ങ്

Answer:

D. തെങ്ങ്

Read Explanation:

കടങ്കഥ

  • 'കാലുകൊണ്ട് വെള്ളം കുടിച്ച് തല കൊണ്ട് മുട്ടയിട്ടു' - തെങ്ങ്


Related Questions:

പിൻവിനയെച്ചത്തിന് ഉദാഹരണം ഏത്?
താഴെ ചേർത്തിരിക്കുന്നവയിൽ ഉത്തമപുരുഷ സർവനാമം ഏത്?
'സൂര്യൻ കിഴക്കു ഉദിച്ചു' എന്നത് ഏതു തരം വാക്യമാണ്?
ആശയാവതരണ രീതിയുടെ ക്രമം ഏതാണ് ?
അന്തർഗതം - പിരിച്ചെഴുതുമ്പോൾ