App Logo

No.1 PSC Learning App

1M+ Downloads
ആശയാവതരണ രീതിയുടെ ക്രമം ഏതാണ് ?

Aവാക്യം, അക്ഷരം, വാക്യസമൂഹം, പദം

Bപദം ,വാക്യം, വാക്യസമൂഹം,അക്ഷരം

Cവാക്യസമൂഹം, വാക്യം, പദം ,അക്ഷരം

Dഅക്ഷരം , പദം ,വാക്യസമൂഹം, വാക്യം

Answer:

C. വാക്യസമൂഹം, വാക്യം, പദം ,അക്ഷരം

Read Explanation:

  • അക്ഷരം : ആകാരാദി വർണ്ണങ്ങളിൽ ഒന്ന് സ്വരമോ സ്വരം ചേർത്ത വ്യഞ്ജനമോ പൂർണ്ണമായി ഉച്ചാരക്ഷരമായ വർണ്ണമോ വര്ണസംഘാതമോ  . ഉച്ചരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമാണ് അക്ഷരം. ഉദാഹരണം : ക , പ , മ
    ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണല്ലോ വാക്കുകള്‍..
    മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ട്
    15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളും ചേര്‍ത്താണ് 51 അക്ഷരങ്ങള്‍.
  • പദം പ്രയോഗിക്കത്തക്ക വണ്ണം പ്രത്യയങ്ങൾ ചേർത്ത ശബ്ദം, വാക്ക്.
  • വാക്യം ഒരു ആശയം പൂർണമായി പ്രകാശിപ്പിക്കുന്ന ഭാഷാ ഘടകം പരസ്പരാശ്രിതങ്ങളായ   പദങ്ങളുടെ സമൂഹം.
  • വാക്യസമൂഹം ആശയവിനിമയം പൂർണമായും പ്രകാശിപ്പിക്കുന്നു പരസ്പരാശ്രിതങ്ങളായ   വാക്യങ്ങളുടെ സമൂഹം .

Related Questions:

'വരട്ടെ' ഏത് പ്രകാരത്തിനുദാഹരണമാണ് ?
പല്ലവപുടം - വിഗ്രഹിക്കുക :
'വടക്കൻ' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു ?
താഴെ ചേർത്തിരിക്കുന്നവയിൽ ഉത്തമപുരുഷ സർവനാമം ഏത്?
തന്നിരിക്കുന്നവയിൽ ആഗമസന്ധി ഉദാഹരണമല്ലാത്ത് ഏതാണ് ?