കാളിദാസൻ ഏതു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?Aമൗര്യ സാമ്രാജ്യംBശുംഗ സാമ്രാജ്യംCനന്ദ സാമ്രാജ്യംDഗുപ്ത സാമ്രാജ്യംAnswer: D. ഗുപ്ത സാമ്രാജ്യം Read Explanation: സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്.Read more in App