ഗംഗാ സമതലം മുതൽ ഗോദാവരി തടം വരെ വ്യാപിച്ചിരുന്ന അനേകം ജനപദങ്ങളിൽ 16 എണ്ണം ശക്തിയാർജ്ജിച്ചു. ഇവ ----------എന്നറിയപ്പെട്ടു.Aമഹാജനപദങ്ങൾBജനപദങ്ങൾCസമൂഹപദങ്ങൾDജനസഭകൾAnswer: A. മഹാജനപദങ്ങൾ Read Explanation: ഗംഗാ സമതലം മുതൽ ഗോദാവരി തടം വരെ വ്യാപിച്ചിരുന്ന അനേകം ജനപദങ്ങളിൽ 16 എണ്ണം ശക്തിയാർജ്ജിച്ചു. ഇവമഹാജനപദങ്ങൾ എന്നറിയപ്പെട്ടു.Read more in App