App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന "ബ്ലൈൻഡ് സൈറ്റ്" ഉപകരണം നിർമ്മിക്കുന്ന കമ്പനി ?

Aസീമെൻസ്

Bമെഡിട്രോണിക്സ്

Cന്യുറാലിങ്ക്

Dഫിലിപ്പ്സ്

Answer:

C. ന്യുറാലിങ്ക്

Read Explanation:

• ദൃശ്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തലച്ചോറിൻ്റെ ഭാഗമായ വിഷ്വൽ കോർട്ടെക്‌സിൽ ചെറു ചിപ്പുകൾ സ്ഥാപിച്ച് ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിലെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങളുടെ പാറ്റേണുകൾ ഈ ചെറു ചിപ്പിലേക്ക് നൽകിയാണ് കാഴ്ച സാധ്യമാക്കുന്നത് • ന്യുറാലിങ്ക് എന്ന കമ്പനിയുടെ സ്ഥാപകൻ - ഇലോൺ മസ്‌ക്


Related Questions:

ടൈം മാഗസീൻ പുറത്തിറക്കിയ 2024 ലെ നിർമ്മിത ബുദ്ധി രംഗത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഇടം നേടിയ കേന്ദ്രമന്ത്രി ആര് ?
ലോകത്തിൽ ആദ്യമായി തടിയിൽ ഉപഗ്രഹം നിർമിക്കുന്ന രാജ്യം ?
സ്വതന്ത്ര ഓൺലൈൻ സർവവിജ്ഞാന കോശമാണ്?
ജി-മെയിലിന് ബദലായി ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിൽ ഉള്ള "എക്സ് കോർപ്പറേഷൻ" അവതരിപ്പിക്കുന്ന പുതിയ സംവിധാനം ഏത് ?
മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?