App Logo

No.1 PSC Learning App

1M+ Downloads
കാവേരിയുടെ ഒരു പോഷക നദി കേരളത്തിൽ നിന്നും ഉത്ഭവിക്കുന്നു. ഏത്?

Aഹേമവതി

Bലോകപാണി

Cകബനി

Dസുവർണ്ണമതി

Answer:

C. കബനി

Read Explanation:

വയനാട് ജില്ലയിൽ കൂടി ഒഴുകി കർണാടകത്തിലെ കാവേരിയിൽ ചേരുന്ന നദിയാണ് കബനി


Related Questions:

ഗംഗയുടെ പ്രധാന പോഷകനദിയായ സോൺ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :

  1. മധ്യപ്രദേശിലെ അമർകാന്തക് പീഠഭൂമിയിൽ നിന്നാണ് സോൺ നദിയുടെ ഉദ്ഭവം
  2. 784 കിലോമീറ്റർ നീളമുള്ള ഈ നദി ബിഹാറിലെ പട്നയ്ക്ക് സമീപത്തുവച്ച് ഗംഗയുമായി ചേരുന്നു.
  3. ഗംഗയുടെ പോഷകനദികളിൽ ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കാത്ത ഏക നദിയാണ് സോൺ.
  4. പുരാണ നഗരമായ പാടലീപുത്രം ഈ നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
    ' ദക്ഷിണേന്ത്യയിലെ നെല്ലറ ' എന്നറിയപ്പെടുന്ന നദി ?
    The Sabarmati river originates in which among the following ranges?
    താഴെ പറയുന്നതിൽ സിന്ധു നദിയിൽ നിർമിച്ചിട്ടുള്ള ഡാം ഏതാണ് ?
    At which place Alakananda and Bhagirathi meets and take name Ganga ?