App Logo

No.1 PSC Learning App

1M+ Downloads
സിന്ധു നദിയുടെ പോഷകനദികൾ താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് ഏത്?

Aഝലം, ചിനാബ്. രവി. ബിയാസ്, സത്ലജ്

Bഝലം, ചിനാബ്, കോസി, ബിയാസ്, സത്ല‌ജ്

Cഝലം, ചിനാബ്, രവി, തിസ്ത‌ത, സത്ലജ്

Dഝലം, സോൺ, രവി. ബിയാസ്, സത്ലജ്

Answer:

A. ഝലം, ചിനാബ്. രവി. ബിയാസ്, സത്ലജ്

Read Explanation:

സിന്ധു നദി

  • ഉത്ഭവസ്ഥാനം - ടിബറ്റിലെ മാന സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ.

  • അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി

  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി.

  • പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി

  • ആകെ നീളം - 2880 കി.മീ

  • ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.

  • ഹാരപ്പ സംസ്‌കാരം നിലനിന്നിരുന്ന നദീതടം

  • ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്‌ സിന്ധുനദിയുടെ തടത്തിലാണ്‌.

  • ഇന്‍ഡസ്‌ എന്നറിയപ്പെടുന്ന നദി,ഇന്ത്യയെന്ന പേരിന്‌ നിദാനമായ നദി.

  • ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവ പോഷക നദികളാണ്‌.


Related Questions:

"രവി ഏത് നദിയുടെ പോഷകനദിയാണ്?
The Ganga Plain extends between the ________ and Teesta rivers?

Which of the following plains are influenced by the Ganga river system?

  1. Punjab-Haryana Plain

  2. Ganges-Yamuna Plain

  3. Brahmaputra Plain

ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെടുന്നത് ?
ഗംഗയുടെ തീരത്തുള്ള ഏറ്റവും വലിയ പട്ടണം ഏതാണ് ?