App Logo

No.1 PSC Learning App

1M+ Downloads
കാവേരി നദിയുടെ ഉത്ഭവം ?

Aനാസിക് ജില്ല

Bബ്രഹ്മഗിരി നിരകൾ

Cആനമല

Dമൈക്കാല നിരകൾ

Answer:

B. ബ്രഹ്മഗിരി നിരകൾ


Related Questions:

സിന്ധു നദി ജല കരാറിന് മധ്യസ്ഥത വഹിച്ചത്‌ ആരായിരുന്നു ?
ചുവടെ ചേർത്തിട്ടുള്ളതിൽ കാവേരി നദിയുടെ പോഷകനദിയേത്?
കാശ്മീർ താഴ്വരയ്ക്ക് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പീർപഞ്ചൽ മലനിരകളുടെ താഴ്വാരത്ത് 'വെറിനാഗ്' നീരുറവയിൽനിന്നും ഉത്ഭവിക്കുന്ന നദി ?
ഗംഗ നദിയുടെ ഉത്ഭവസ്ഥാനം ?
ഏത് നദിയുടെ പേരിനാണ് സന്തോഷം നൽകുന്നത് എന്നർഥമുള്ളത് ?