Challenger App

No.1 PSC Learning App

1M+ Downloads

കാശ്മീർ നാട്ടുരാജ്യ ലയണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കാശ്മീർ രാജാവ് ഹരി സിംഗ് പാകിസ്ഥാനുമായി സ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് ഒപ്പുവച്ചു
  2. കശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നാഷണൽ കോൺഗ്രസ് നേതാവ് – ഷേക്ക് അബ്ദുള്ള →രാജാവിന്റെ നടപടിയിൽ എതിർത്തു .
  3. 1947 ഒക്ടോബർ 26 - ഹരിസിംഗ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ ഒപ്പിട്ടു .

    Ai മാത്രം

    Bഇവയൊന്നുമല്ല

    Cii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    കാശ്മീർ -ലയനം

    • കശ്മീരിന്റെ സാമൂഹിക സ്ഥിതി → ജനങ്ങൾ മുസ്ലിം ഭൂരിപക്ഷവും ഭരണാധികാരി ഹിന്ദുവും ആയിരുന്നു .(ഹരിസിങ് )

    • ഹരി സിങ് പാകിസ്താനുമായി സ്റ്റാൻഡ് സ്റ്റിൽ എഗ്രിമെന്റ് ഒപ്പുവയ്ക്കുകയും , ഇന്ത്യയുമായി ഒപ്പുടുന്നത് ആലോചിക്കുകയും ചെയ്തു .

    • ഇരു രാജ്യങ്ങളോടും കൃത്യ അകലം പാലിക്കാനാണ് കാശ്മീർ ഭരണാധികാരി തീരുമാനിച്ചത് .

    • കശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നാഷണൽ കോൺഗ്രസ് നേതാവ് – ഷേക്ക് അബ്ദുള്ള →രാജാവിന്റെ നടപടിയിൽ എതിർത്തു .

    • പാകിസ്താനിന്റെ പിന്തുണയോടെ പത്താൻ ഗോത്രവർഗ്ഗം കാശ്മീർ പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തിൽ ആക്രമണം ആരംഭിക്കുകയും ,തലസ്ഥാനമായ ശ്രീനഗർ വരെ എത്തി .

    • ഹരിസിംഗ് ഇന്ത്യൻ ഗവൺമെന്റിനോട് സഹായം അഭ്യർഥിച്ചു .

      ഇന്ത്യൻ സർക്കാർ നിബന്ധന :

      1 . മഹാരാജാവ് ഇൻസ്ട്രുമെന്റ് ഓഫ് അക്‌സെഷൻ ഒപ്പിടണം

      2 . ഷേക്ക് അബ്ദുള്ളയുടെ നേതൃത്വത്തിലെ ഇടക്കാല സർക്കാരിനെ അവരോധിക്കണം


    Related Questions:

    സ്വതന്ത്ര പാകിസ്താനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

    1. 1947 ഓഗസ്റ്റ് 14 നു പാകിസ്താനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു
    2. പാകിസ്താന്റെ ആദ്യ ഗവർണർ ജനറലായി മുഹമ്മദലി ജിന്ന അധികാരമേറ്റു
    3. മത ഭൂരിപക്ഷ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടു
      സ്വതന്ത്രാനന്തര ഇന്ത്യയിൽ 'പുതുച്ചേരി' ഏത് വിദേശശക്തിയുടെ കീഴിൽ ആയിരുന്നു ?
      എ.ബി.വാജ്പേയി ചൈന സന്ദർശിച്ചത്?
      ദേശീയ ബാല ഭവനം സ്ഥാപിച്ച വർഷം?
      1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?