App Logo

No.1 PSC Learning App

1M+ Downloads
കാർബണിന്റെ സംയോജകത --- ആണ്.

A2

B3

C4

D5

Answer:

C. 4

Read Explanation:

കാർബൺ (Carbon):

  • കാർബണിന്റെ പ്രതീകം - C

  • കാർബണിന്റെ ആറ്റോമിക സംഖ്യ - 6

  • കാർബണിന്റെ ഇലക്ട്രോൺ വിന്യാസം - 2, 4

  • കാർബണിന് ബാഹ്യതമ ഷെല്ലിൽ 4 ഇലക്ട്രോണുകൾ ഉണ്ട്.

  • കാർബണിന്റെ സംയോജകത 4 ആണ്.

  • ഇതുമൂലം കാർബണിന് വ്യത്യസ്ത രീതികളിൽ സഹസംയോജക ബന്ധനത്തിലേർപ്പെടാൻ കഴിയും.


Related Questions:

ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ് --- രൂപപ്പെടുന്നത്.
ഉയർന്ന മർദത്തിലുള്ള --- വാതകമാണ് സി.എൻ.ജി (Compressed Natural Gas) ലെ മുഖ്യ ഘടകം.
കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ---.
കാർബണിന്റെ ഇലക്ട്രോൺ വിന്യാസം
ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.