ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ് --- രൂപപ്പെടുന്നത്.Aമിഥെയ്ൻBകൽകരിCഎഥനോൾDപെട്രോളിയംAnswer: D. പെട്രോളിയം Read Explanation: പെട്രോളിയം (Petroleum):ഭൂമിയ്ക്കടിയിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന ക്രൂഡ് ഓയിൽ അഥവാ പെട്രോളിയം, വിവിധ ഹൈഡ്രോകാർബണുകളുടെ മിശ്രിതമായ ഒരു ഫോസിൽ ഇന്ധനമാണ്.ഇത് ഭൂമിക്ക് വളരെ അടിയിലുള്ള ദൃഢതയേറിയ പാറകൾക്കിടയിൽ കാണപ്പെടുന്നു.ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ അനേകായിരം വർഷങ്ങളിലെ രാസപരിണാമത്തിന് വിധേയമാകുന്നതിന്റെ ഫലമായാണ്, പെട്രോളിയം രൂപപ്പെടുന്നത്. Read more in App