കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിൻ്റർ?Aഡോട്ട് മാട്രിക്സ് പ്രിൻ്റർBലേസർ പ്രിൻ്റർCഇങ്ക്ജെറ്റ് പ്രിൻ്റർDതെർമൽ പ്രിൻ്റർAnswer: A. ഡോട്ട് മാട്രിക്സ് പ്രിൻ്റർ Read Explanation: കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിൻ്റർ - ഡോട്ട് മാട്രിക്സ് പ്രിൻ്റർപ്രധാന നോൺ-ഇംപാക്ട് പ്രിൻ്ററുകൾലേസർ പ്രിൻ്റർഇങ്ക്ജെറ്റ് പ്രിൻ്റർതെർമൽ പ്രിൻ്റർ Read more in App