Challenger App

No.1 PSC Learning App

1M+ Downloads
കാർഷിക ഭക്ഷ്യ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ സഹായിക്കുന്നതിനായി "കെ-അഗ്ടെക്ക് ലോഞ്ച് പാഡ് ഇൻക്യൂബേറ്റർ" സ്ഥാപിക്കുന്നത് എവിടെ ?

Aകുസാറ്റ്, കളമശേരി

Bകോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളായണി

Cകുഫോസ്, കൊച്ചി

Dകേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് & ടെക്നോളജി, തവനൂർ

Answer:

B. കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളായണി

Read Explanation:

• സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക സഹായം, സാമ്പത്തിക സഹായം, ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നതിനുള്ള സഹായം എന്നിവയാണ് ഇതിലൂടെ നൽകുന്നത് • പദ്ധതി നടപ്പിലാക്കുന്നത് - കേരള കാർഷിക സർവ്വകലാശാല, നബാർഡ്, വെസ്റ്റേൺ സിഡ്‌നി സർവ്വകലാശാല (ഓസ്‌ട്രേലിയ) എന്നിവർ സംയുക്തമായി


Related Questions:

പുതിയതായി രൂപീകരിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ ?
തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും ?
ഇന്ത്യയിൽ വ്യവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം ഏതാണ് ?
അഞ്ചാമത് കേരള സംസ്ഥാന ധനകാര്യ കാർഷിക ചെയർമാൻ ആര്?
ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?