പൈനാപ്പിൾ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്Aചെങ്ങന്നൂർBആനക്കയംCചാലക്കുടിDവെള്ളാനിക്കരAnswer: D. വെള്ളാനിക്കര Read Explanation: കേരള ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറകേരള കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർകേരള പുൽത്തൈല ഗവേഷണ കേന്ദ്രം : ഓടക്കാലികേരള കൈതച്ചക്ക ഗവേഷണ കേന്ദ്രം : വെള്ളാനിക്കരകേരള ഇഞ്ചി ഗവേഷണ കേന്ദ്രം: അമ്പലവയൽകേരള കാപ്പി ഗവേഷണ കേന്ദ്രം : ചൂണ്ടൽ Read more in App