App Logo

No.1 PSC Learning App

1M+ Downloads
കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?

Aഅനീമിയ

Bസ്കർവി

Cഓസ്റ്റിയോപൊറോസിസ്

Dഗോയിറ്റർ

Answer:

C. ഓസ്റ്റിയോപൊറോസിസ്

Read Explanation:

ഓസ്റ്റിയോപൊറോസിസ്

  • അസ്ഥികളിലെ ധാതുക്കളുടെ സാന്ദ്രത കുറയുന്നതുമൂലം എല്ലുകളുടെ കട്ടി കുറഞ്ഞ് ദുർബലമാകുന്ന അവസ്ഥ.

  • അസ്ഥിക്ഷയം എന്നും അറിയപ്പെടുന്നു.

  • എല്ലുകളുടെ ബലക്ഷയം, പൊട്ടൽ എന്നിവയ്ക്ക് കാരണമാകുന്നു


Related Questions:

അന്നജത്തിന്റെ സാന്നിധ്യം അയഡിൻ ടെസ്റ്റിൽ തെളിയിക്കുമ്പോൾ ഉണ്ടാകുന്ന നിറം?
എന്താണ് കലോറി ?
രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമാണത്തിൽ പങ്കുവഹിക്കുന്ന പ്രധാന ധാതു ഏതാണ് ?
സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ഏകദേശം എത്ര കലോറി ഊർജം കുട്ടികൾക്ക് ലഭിക്കുന്നു?
ചുവടെ തന്നിരിക്കുന്നവയിൽ പോഷക ഘടകത്തിൽ ഉൾപ്പെടാത്തത് ഏത്?