കാൾ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിൻറെയും ആശയങ്ങളിൽ നിന്നും രൂപപ്പെട്ട മനശാസ്ത്ര ചിന്താധാര ?Aവ്യവഹാരവാദംBജ്ഞാതൃവാദംCമാനവികതാവാദംDസാമൂഹിക ജ്ഞാനനിർമ്മിതിവാദംAnswer: C. മാനവികതാവാദം Read Explanation: മാനവികതാവാദം (Humanism) കാൾ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിൻറെയും ആശയങ്ങളിൽ നിന്നും രൂപപ്പെട്ട മനശാസ്ത്ര ചിന്താധാരയാണ് മാനവികതാവാദം. വ്യവഹാരവാദത്തെയും മാനസികവിശ്ലേഷണ സിദ്ധാന്തത്തെയും ഒരുപോലെ എതിർത്തു. കാരണം അവ മനുഷ്യനെ മൃഗതുല്യരായി കാണുന്നു. പകരം മനുഷ്യൻറെ ആത്മശേഷികളെ മാനവികതാവാദം ഉയർത്തിപ്പിടിച്ചു. Read more in App