Challenger App

No.1 PSC Learning App

1M+ Downloads
കാൾ ലിനേയസ് നിർദ്ദേശിച്ച വർഗ്ഗീകരണതലങ്ങളുടെ ശരിയായ ക്രമം

Aകിങ്ഡം -ഫൈലം -ക്ലാസ് -ഓർഡർ -ഫാമിലി -ജീനസ് -സ്‌പീഷീസ്

Bകിങ്ഡം -ഫൈലം -ക്ലാസ്-ജീനസ് -സ്‌പീഷീസ് -ഫാമിലി

Cഓർഡർ -ഫാമിലി -ജീനസ് -സ്‌പീഷീസ് -കിങ്ഡം -ഫൈലം -ക്ലാസ്

Dകിങ്ഡം -ഫൈലം -ക്ലാസ് -ഓർഡർ -ഫാമിലി -സ്‌പീഷീസ് -ജീനസ്

Answer:

A. കിങ്ഡം -ഫൈലം -ക്ലാസ് -ഓർഡർ -ഫാമിലി -ജീനസ് -സ്‌പീഷീസ്

Read Explanation:

കാൾ ലിനേയസ് നിർദ്ദേശിച്ച വർഗ്ഗീകരണതലങ്ങളുടെ ശരിയായ ക്രമം കിങ്ഡം -ഫൈലം -ക്ലാസ് -ഓർഡർ -ഫാമിലി -ജീനസ് -സ്‌പീഷീസ് എന്നാണ് .


Related Questions:

This statement about mycoplasma is incorrect
ഫംഗസുകളിലെ പോഷകാഹാര രീതി എന്താണ്?
വർഗീകരണശാസ്ത്രം എന്നാൽ
പരപോഷികളും സഞ്ചാര ശേഷിയുള്ളവയുമായ ബഹുകോശജീവികൾ കിംഗ്ഡം ഏത് ?
ഫൈവ് കിങ്‌ഡം വർഗീകരണത്തിലെ അഞ്ചു കിങ്ഡങ്ങളാണ്